വെറുതെ കറങ്ങാൻ പോയെന്ന് കുട്ടികൾ. പാലായിൽ നിന്നും കാണാതായ പെൺകുട്ടികളെ ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തി

ഈരാറ്റുപേട്ട :പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും കാണാതായ 2 പെൺകുട്ടികളെയും
കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ്
ഇവരെ രണ്ടേമുക്കാലോടെ കണ്ടെത്തിയത്.
സിനിമ കാണാനായും
കറങ്ങാനുമായി പോയതെന്നാണ് കുട്ടികൾ
പറഞ്ഞതെന്നാണ് ലഭ്യമാകുന്ന വിവരം.  ഇവരെ കാണാതായത് ആറു മണിക്കൂറോളമാണ് നാടിനെ മുൾമുനയിൽ നിർത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page