കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഇരുപത്തിയാറ് ജീവനക്കാര്‍ക്ക് കോവിഡ്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മുപ്പത്ജീ വനക്കാര്‍ക്ക് കോവിഡ്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ഭീഷണിയായ് മുപ്പതു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.അഞ്ച് ഡോക്ടര്‍മാര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ആശുപത്രിജീവനക്കാര്‍്കകുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരാഴ്ച മുമ്പ് തന്നെ ജീവനക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.ഇന്നലെ മുതല്‍ ആശുപത്രിയില്‍ ആന്റിജന്‍ടെസ്റ്റും ആരംഭിച്ചിരുന്നു.കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ചികില്‍സാ സൗകര്യമില്ലാത്തത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്.(രാവിലെ ഒൻപത് മണി വരെ )