കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോരുത്തോട് യൂണിറ്റ് പ്രസിഡന്റെ് ആയി ജോജോ പാമ്പാടത്തിനെ തിരഞ്ഞെടുത്തു.
കോരുത്തോട് :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോരുത്തോട് യൂണിറ്റ് പ്രസിഡന്റെ് ആയി ജോ ജോ പാമ്പാടത്തിനെ തിരഞ്ഞെടുത്തു.
എം വി ജോസ് മാക്കൽ ( വൈസ് പ്രസിഡണ്ട് ) സിബി തോമസ് ചെത്തി മറ്റത്തിൽ (ജനറൽ സെക്രട്ടറി ) പി ഈസ പള്ളി തടത്തിൽ, ടി എസ് വിനോദ്, (സെക്രട്ടറിമാർ ) ഹരീഷ് കടവുമാക്കൽ (ട്രഷറർ ) എന്നിവരുൾപ്പെടെ 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു