കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.23,30 തീയതികളിൽ ലോക്ക് ഡൗൺലോഡ് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.. രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഇപ്പോൾ തീരുമാനമായിട്ടില്ല. സ്കൂളുകളും കോളേജുകളും അടക്കുവാൻ തീരുമാനമായിട്ടുണ്ട്