ശബരിമല കാനനപാത യിലെ തീർത്ഥാടന സമയം പുന:ക്രമീ കരിച്ചു
തീർത്ഥാടന സമയം പുന:ക്രമീകരിച്ചു
കോട്ടയം:ശബരിമല കാനനപാത
യിലെ തീർത്ഥാടന സമയം പു.നക്രമീ കരിച്ചു.എരുമേലി , കോയിക്കൽരാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തീർത്ഥാരെ പ്രവേശിപ്പിക്കും.അഴുതയിലും, മുക്കുഴിയിലും പ്രവേശനം രാവിലെ 7 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ ആയിരിക്കും