ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

 

ഇടുക്കി:
ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്  കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് ധീരജിന് കുത്തേറ്റത്കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമാണ്

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page