മകരവിളക്ക് തീർത്ഥാടനം; ശബരിമലയില്‍ നടവരവ് 22 കോടി കടന്നു.
മകരവിളക്ക് തീർത്ഥാടനം; ശബരിമലയില്‍ നടവരവ് 22 കോടി കടന്നു.
കോട്ടയം :മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു.
വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയും ആണ് നടവരവ്.