ഉറുമ്പ് എന്ന ഹ്രസ്വിത്രം യു ട്യൂബില്‍ റിലീസ് ചെയ്തു
ഉറുമ്പ് എന്ന ഹ്രസ്വിത്രം യു ട്യൂബില്‍ റിലീസ് ചെയ്തു.. ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ചിത്രംഅണിയിച്ചൊരുക്കിയിരിക്കുന്നത്….
ഭീകരവാദം അടക്കം സമൂഹ നേരിടുന്ന ഭീഷണികളാണ് ഉറുമ്പിന്റെ പ്രമേയം… സ്വന്തം എതിരാളികള്‍ മറ്റാരുമല്ല അവരവര്‍ തന്നെയാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു,
എക്‌സ് അര്‍ബ് മീഡിയയുടെ ബാനറില്‍ ജോണ്‍ പി കോശിയാണ് നിര്‍മ്മാണം. ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ
ബിജു ഇളകൊള്ളൂരാണ്. ബിനുപള്ളിമണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
പി വി രഞ്ജിത്താണ് ഛായാഗ്രഹണം,. മനീഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു… 17 മിനിട്ട് ദൈര്‍ഘ്യമുളള ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രാണ് ഉളളത്. ഉറുമ്പ് ഇതിനകം
സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു