ജനുവരി പതിനൊന്നിന് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി
ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി
കാഞ്ഞിരപ്പള്ളി :ശബരിമല മണ്ഡല മകരവിളക്ക്-എരുമേലി പേട്ട തുള്ളൽ ദിനമായ ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു.