രാത്രി യാത്രാ നിരോധനം :ശബരിമല, ശിവഗിരി തീർത്ഥാടനങ്ങൾക്ക് ഇളവ്.
ശബരിമല, ശിവഗിരി തീർത്ഥാടനങ്ങൾക്ക് ഇളവ്.
കോട്ടയം :ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവായി.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം.