ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി സമരം പിൻവലിച്ചു
തിരുവനന്തപുരം :ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി സമരം ഗതാഗത മന്ത്രിയുമായ് നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കു മാറ്റി. ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.