എസ് എസ് എൽ സി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും HSE,VHSE പരീക്ഷ മാര്‍ച്ച് 30 മുതല്‍

എസ് എസ് എൽ സി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും HSE,VHSE പരീക്ഷ മാര്‍ച്ച് 30 മുതല്‍

തിരുവനന്തപുരം:

2021-22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മുതൽ 19 വരെ നടക്കും.

മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയായിരിക്കും.


ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page