ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപ്പിടുത്തം.
കാഞ്ഞിരപ്പള്ളി: പാറത്തോട്
കുടുംബാംരോഗ്യ കേന്ദ്രത്തിലുണ്ടായ തീ
പിടുത്തത്തിൽ ലക്ഷങ്ങളുടെ
നഷ്ടമെന്ന് സൂചന. കുടുംബാരോഗ്യ
കേന്ദ്രത്തിലെ ഫ്രിഡ്ജിൽ നിന്നും തീ
പടർന്നാണ് വൻ അപകടം
ഉണ്ടായത്. ദുരന്തം ഒഴിവായത്
തലനാരിഴയ്ക്കു മാത്രമാണ്. ഭാഗ്യം
കൊണ്ടു മാത്രമാണ് വൻ ദുരന്തം
ഒഴിവായത്. ഞായറാഴ്ച രാവിലെ 11
മണിയോടെ ആയിരുന്നു തീപിടുത്തം.
നാട്ടുകാരുടെ അവസരോചിതമായ
ഇടപെടലാണ് വൻ ദുരുന്തം
ഒഴിവായത്.