സിപിഐഎം മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് അന്തരിച്ചു
മുണ്ടക്കയം :സിപിഐഎം മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് അന്തരിച്ചു. ഇന്ന് 12.30 PM മുതൽ 2.30 PM വരെ
35-ാം മൈൽ സി പി ഐ എം ഓഫീസ് അങ്കണത്തിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്ക്കാരം 5 മണിക്ക് കൂപ്പക്കയത്ത് പ്രഭാവതി ബാബുവിന്റെ വസതിയിൽ . കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം