പ​ട്ടാ​പ്പ​ക​ൽ ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല ക​വ​ർ​ന്നു.

പ​ട്ടാ​പ്പ​ക​ൽ ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല ക​വ​ർ​ന്നു.

കാഞ്ഞിരപ്പള്ളി :കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.ക​ള്ള​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യും നാ​ലും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓൺ ലൈനിൽ നി​ന്നും ഡെ​ലി​വ​റി​യു​മാ​യി എ​ത്തി​യ​യാ​ൾ എ​ന്ന വ്യാ​ജേ​ന​യാ​ണ് ക​ള്ള​നെ​ത്തി​യ​ത്.

ഓൺലൈനിൽ സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്ന​തി​നാ​ലും ഡെ​ലി​വ​റി ബോ​യ്സി​ന്‍റെ തോ​ളി​ൽ കാ​ണു​ന്ന ബാ​ഗു​ണ്ടാ​യി​രു​ന്ന​തി​നാ​ലും യു​വ​തി​ക്ക് സം​ശ​യം തോ​ന്നി​യി​ല്ല. മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ യു​വ​തി ത​ട​യാ​ൻ നോ​ക്കി. പി​ന്നാ​ലെ യു​വ​തി​യെ മു​ഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം മാ​ല പൊ​ട്ടി​ച്ച് മോ​ഷ്ടാ​വ് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മാല സ്വർണമല്ലാത്തതിനാൽ ധനനഷ്ടം സംഭവിച്ചിട്ടില്ല.
പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page