നീലഗിരി ഹെലികോപ്റ്റർ അപകടം സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് അന്തരിച്ചു.
നീലഗിരി ഹെലികോപ്റ്റർ അപകടം സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് അന്തരിച്ചു.
ഡൽഹി :നീലഗിരിക്ക് സമീപം കൂനൂരിൽ ഉണ്ടായ അപ്രതീക്ഷിത ഹെലികോപ്റ്റർ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴവൻ പേരും മരിച്ചു. ബിപിൻ റാവത്തുള്‍പ്പെടെ ആകെ 14 ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിൻ റാവത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടി കുനൂരിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിരുന്നു. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്.