കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി കോട്ടയം ജില്ലയിലെ താത്കാലികഡ്രൈവർമാർ 

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി കോട്ടയം ജില്ലയിലെ താത്കാലികഡ്രൈവർമാർ

കൂട്ടിക്കൽ :16/10/2021ലുണ്ടായ പ്രളയത്തിൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ ചെളിയും വെള്ളവും കയറി ഓഫീസ് ഉപകരണങ്ങൾ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥയിൽ കോട്ടയം ജില്ലയിൽ പഞ്ചായത്തുകളിൽ ജോലി ചെയ്യുന്ന താത്കാലികക്കാരായ ഡ്രൈവർമാരുടെ വേതനത്തിൽ നിന്നും ഓഫീസിലേയ്ക്ക് മോണിറ്ററുകൾ, കീ ബോർഡുകൾ, മൗസുകൾ എന്നിവ വാങ്ങി നൽകി. ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി എസ് സജിമോൻ ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page