ഷോപ്പിംഗിന്റെ മായികലോകം തീർത്ത് പാറത്തോട്ടിൽ ഷാ ഹൈപ്പർ മാർക്കറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു
ഷോപ്പിംഗിന്റെ മായികലോകം തീർത്ത് പാറത്തോട്ടിൽ ഷാ ഹൈപ്പർ മാർക്കറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു
പാറത്തോട് :ഷോപ്പിംഗിന്റെ മായികലോകം തീർത്ത് പാറത്തോട്ടിൽ ഷാ ഹൈപ്പർ മാർക്കറ്റ് നാളെ രാവിലെ ഒൻപത് മുതൽ മുതൽ പ്രവർത്തനം ആരംഭിക്കും.പഴം, പച്ചക്കറി, ബേക്കറി, ഗ്രോസറി, പലചരക്ക് വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനം പ്രമാണിച്ച് 2% മുതൽ 50 % വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും