മണ്ഡലകാലം:എരുമേലിയിൽ പോലിസ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.
എരുമേലിയിൽ പോലിസ് കൺട്രോൾ റൂം ഉദ്ഘാടനം
ചെയ്തു.
എരുമേലി:2021-2022 ശബരിമല മണ്ഡല മകര
മഹോൽസവത്തോടനുബന്ധിച്ച് പ്രധാന
ഇടത്താവളമായ എരുമേലിയിൽ ഇന്ന് പോലീസ് കൺട്രോൾ റൂം
ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി
ഡി.ശിൽപ ഐ.പി.എസ് നിർവ്വഹിച്ചു. ചടങ്ങിൽ
കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എൻ.
ബാബുകുട്ടൻ, എരുമേലി പോലീസ് സ്റ്റേഷൻ എസ്.
എച്ച്. ഒ. മനോജ് എം, സബ് ഇൻസ്പെക്ടർ അനീഷ്എം എസ്, സതീഷ് സി. എച്ച് എന്നിവർ പങ്കെടുത്തു