ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഹോട്ടൽ ഭക്ഷണത്തിന്റെ വില നിച്ഛയിച്ചു
കോട്ടയം: ഈ വർഷത്തെ ശബരിമല
തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം
ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ
ഭക്ഷണ പദാർത്ഥങ്ങളുടെ വില നിജപ്പെടുത്തി
നിശ്ചയിച്ചു. ഹോട്ടൽ റസ്റ്റോറന്റ്
അസോസിയേഷൻ ഭാരവാഹികളുമായുള്ള
ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന്
ജില്ലാ സപ്ലെ ഓഫീസർ അറിയിച്ചു.
ഭക്ഷണപദാർത്ഥങ്ങളുടെ വില ജി.എസ്.ടി
ഉൾപ്പെടെ ചുവടെ:
കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്സ് അരി- 70
രൂപ്
ആന്ധാ ഊണ് (പൊന്നിയരി)-70
കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ) 35
ചായ 10
മധുരമില്ലാത്ത ചായ-10
കാപ്പി-10