മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ പ്രാജക്ട് അസിസ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം
മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം
ചെയ്യപ്പെട്ട ഒരു പ്രാജക്ട് അസിസ്റന്റ് തസ്തികയിലേയ്ക്ക് (ഇ-ഗ്രാമസ്വരാജ്)
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി സംസ്ഥാന സാങ്കേതിക പരീക്ഷാ
കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ
ഡിപ്ളോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (DCP)/ ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ
ആപ്ളിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായ അല്ലെങ്കിൽ കേരള
ത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ
കുറയാതെയുള്ള അംഗീകൃത ഡിപ്ളോമ ഇൻ കാപ്യൂട്ടർ ആപ്ളിക്കേഷനോ പോസ്റ്റ്
ഗ്രാജ്യേറ്റ് ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷനോ പാസായ 18 നും 35നും ഇട
യിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ
കൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി
വൈകുന്നേരം 3 മണി വരെ.
16.11.2021