ദുരിത ബാധിതർക്ക് സഹായവുമായി കേരള ടെക്സ്റ്റൈൽസ് & ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ
ദുരിത ബാധിതർക്ക് സഹായവുമായി കേരള ടെക്സ്റ്റൈൽസ് & ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ
കാഞ്ഞിരപ്പള്ളി :ദുരിത ബാധിതർക്ക് സഹായവുമായി കേരള ടെക്സ്റ്റൈൽസ് & ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ
സംസ്ഥാന പ്രസിഡന്റും കല്യാൺ സിൽക്‌സ് ഉടമയുമായ പട്ടാഭിരാമന്റെയും കോട്ടയം ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലിയുടെയും നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശിച്ചു.
ഈ കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംഭവിച്ച കാഞ്ഞിരപ്പള്ളി, മണിമല,എരുമേലി ഭാഗത്തെ തുണികടകൾ സന്ദർശിക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ കാഞ്ഞിരപ്പള്ളി സെലെക്ഷൻ ഫാബ്രിക്,മണ്ണമ്പ്ലാവ് ടെസ്റ്റെയിൽസ് , എരുമേലി പുതുമ ടെസ്റ്റിൽസ് , അനു ഫാഷൻ എന്നീ സ്ഥാപങ്ങൾക് ധന സഹായം നൽകുകയും മറ്റു ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ച കടകൾ സന്ദർശിച്ചു സ്വാന്തനവും സംഘടനയുടെ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു..
എരുമേലിലെ പൊതുപ്രവർത്തകരുടെ സഹായത്തോടെ ചേനപ്പാടി ദുരിദ്വാശ്വസ ക്യാമ്പ് സന്ദർശിക്കുകയും വസ്ത്രങ്ങൾ, മറ്റു അവശ്യ സാധങ്ങളും ദുരിമനുഭവിക്കുന്നവർക്ക് വിതരണം ചെയ്തു.
കൂത്താട്ടുകുളം,വൈക്കം മേഖലാ കമറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു.
നാൽപ്പതോളം വരുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള സംഘടനാ ഭാരവാഹികളും സ്ഥലങ്ങൾ സന്ദർശിച്ചു