കൊക്കയാർ ഉരുൾപൊട്ടൽ കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെടുത്തു
ഉരുൾ പൊട്ടലിൽ പ്രദേശത്ത് സ്ത്രീയുടെ ജഡം കണ്ടെത്തി. കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു
മുണ്ടക്കയം:പെരുവന്താനം കൊക്കയാർ സ്വദേശിനി ആൻസി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ
ഒഴുക്കിൽപ്പെട്ട് ആൻസിയെ കാണാതായിരുന്നു.
ഇന്ന് വൈകിട്ട് 7.30 ഓടെ ചെമ്പത്തുങ്കൽ പാലത്തിന് സമീപത്തു നിന്നാണ് ജഡം കണ്ടെത്തിയത്.
മൃതദേഹം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു.