കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടൽ നാലുവയ സുകാരൻ്റെ മൃതദേഹവും കിട്ടി
കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടൽ നാലുവയ സുകാരൻ്റെ മൃതദേഹവും കിട്ടി.
കൊക്കയാർ മാക്കൊച്ചിയിൽ 7 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിൽ കാണാതായ 4 വയസുകാരൻ്റെ മൃതദേഹവും വീടിനോട് ചേർന്നു മണ്ണിനടിയിൽ നിന്നും ലഭിച്ചു. പുതുപ്പറമ്പിൽ ഷാഹുലിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (സച്ചു ) വിൻ്റെ മൃതദേഹമാണ് അൽപ്പം മുൻപ് ലഭിച്ചത്.