കേരളാ യൂത്ത് പ്രമോഷൻ കൗൺസിൽ ശുചീകരണ പ്രവർത്തകർക്ക് ആദരവ് നൽകി

കേരളായൂത്ത്പ്രമോഷൻകൗൺസിൽ
ശുചീകരണപ്രവർത്തകർക്ക് ആദരവ് നൽകി.
മുണ്ടക്കയം : ഗാന്ധിജയന്തിവാരാഘോഷത്തിന്റെ ഭാഗമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ശുചീകരണ പ്രവർകർക്ക് കേരളയൂത്ത്പ്രമോഷൻകൗൺസിൽ ഇടുക്കി ജില്ലാ കോഡിനേഷൻ കമ്മിറ്റി . #സ്തുത്യർഹസേവനപ്രതിഭ .പ്രശംസാപത്രം നൽകി ആദരിച്ചു . കോ വിഡ് കാലത്ത്ചെയ്യുന്നസ്തുത്യർഹസേവനത്തിനുള്ള അംഗീകാരമാണ് ഇവർക്ക് നല്കി. യത്..സംസ്ഥാന നിർവാഹകസമിതി അംഗം സുനിൽസുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ..
എം.എം.റ്റി.പി.ആർ.ഒ. .സുബിൻ മാത്യു .സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ . ഫാദർ ദീപു ആന്റണി.ഉദ്ഘാടനം ചെയ്തു.. പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി. പ്രശംസാപത്രംനൽകി.ഗ്രാമപഞ്ചായത്തംഗങ്ങളായ .. വി. എൻ. ജാൻസി , എബിൻ കുഴിവേലി, ഷീബാ ബിനോയി , ദയചാരിറ്റബിൾ പ്രസിഡന്റ് എസ്സ്. കണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.വൈ.പി.സി. അംഗം.എസ്സ്.അഭിമന്യു. കൃതജ്ഞത രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page