ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ
കോട്ടയം: ഉഴവൂരിൽ
ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടിഉഴവൂർ ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്
കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറ് മണിയോടെയാണ് സംഭവം
കുടുംബ വഴക്കിനെ തുടർന്ന് രാമൻ കുട്ടി ഭാരതിയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു