കുടുംബവഴക്ക് ഇടുക്കിയിൽ ആറുവയസ്സുകാരനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു
ബന്ധുവിന്റെ അടിയേറ്റ് ആറു വയസ്സുകാരൻ മരിച്ചു
ഇടുക്കി :ആനചാലിൽ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് 6 വയസുകാരൻ മരിച്ചു
ആമക്കുളം സ്വദേശി റിയാസിന്റെ മകൻ
അൽത്താഫ് ആണ് മരിച്ചത്ചുറ്റിക കൊണ്ടാണ് അടിച്ചത് കുട്ടിയുടെ മാതാവിനും
മറ്റൊരു കുട്ടിക്കും പരിക്കേട്ടിട്ടുണ്ട്