എരുമേലി വാവർ മെമ്മോറിയൽ സ്കൂളിൽ മോഷണം

എരുമേലി വാവർ സ്കൂളിൽ മോഷണം. എരുമേലി :വെള്ളിയാഴ്ച്ച രാത്രിയോടെ ആണ് മേഷണം നടന്നതെന്ന് കരുതപ്പെടുന്നു. ശനിയാഴ്ച്ച രാവിലെ സ്കൂളിൽ എത്തിയ ജീവനക്കാർ താഴു തകർത്ത നിലയിൽ കാണപ്പെട്ട മുറികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിച്ചു. തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി. പ്രാധമിക പരിശോധനയിൽ പതിനായിരത്തോളം  രൂപാ നഷ്ടപ്പെട്ടതായി എരുമേലി എസ് എച്ച് ഓ മനോജ് എം പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു

 

One thought on “എരുമേലി വാവർ മെമ്മോറിയൽ സ്കൂളിൽ മോഷണം

  • October 28, 2021 at 8:52 pm
    Permalink

    എന്നിട്ട് എന്താണ് കൊണ്ടുപോയത് കള്ളൻ പറയൂ പോലീസ്?

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page