കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി :കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് എന്നു കരുതുന്നതായി പോലീസ്അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ട്.ഇതിനു നേരത്തേയും മരുന്നു കഴിച്ചിരുന്നു.കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചു എന്നു പോലീസ്. കുഞ്ഞിൻ്റെ മുഖത്ത് കാണുന്ന പാടുകൾ സംശയത്തിന് ബലം നൽകുന്നു
മാനസിക വിദഗ്ദരുമായി പരിശോധന നടത്തിയ ശേഷം അറസ്റ്റ് തീരുമാനിക്കും എന്നു പോലീസ്.