ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ പരക്കെ മഴ

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ പരക്കെ മഴ

തിരുവനന്തപുരം :പൂർണ്ണമായി കരയിൽ പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യുനമർദമായി ശക്തികുറയും.

കേരളത്തിൽ എല്ലാ ജില്ലകളിലും മഴ തുടങ്ങി
ഇന്ന് പുലർച്ചെ മുതൽ കാറ്റ് കേരളത്തിൽ മഴക്ക് അനുകൂലം. ഗുലാബ് മഴ എല്ലാ ജില്ലകളിലും ലഭിച്ചു തുടങ്ങി

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page