പാറത്തോട് പുത്തൻവീട്ടിൽ കണ്ടത്തിൽ പരേതനായ കൊച്ചുതമ്പി യുടെ ഭാര്യ സൈനബ(85)മരണപ്പെ
പാറത്തോട് – പാറത്തോട് പുത്തൻവീട്ടിൽ കണ്ടത്തിൽ പരേതനായ കൊച്ചുതമ്പി യുടെ ഭാര്യ സൈനബ(85)മരണപ്പെ
ട്ടു. കബറടക്കം രാവിലെ10 ന് പാറത്തോട് മുഹിയദ്ദീൻ മുസ്ലിംജുമാ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ ലൈല,റംല, നാസർ, ഷക്കീല,ജാഫർ ഖാൻ(എസ്.ഐ ഓഫ് പോലീസ് കോട്ടയം ) ഷക്കിർ(സൗദി അറേബ്യ) മരുമക്കൾ – ബഷീർ (റിട്ട: കെ -എസ് ആർ ടി സീ). ,പരേതനായ സമദ് മരുതാനി, ഷൈല ,നൗഷാദ് പുതുപ്പറമ്പിൽ, ഷഹന, ഷംല .പരേത കാഞ്ഞിരപ്പള്ളി നെല്ലിമല കുടുംബാംഗമാണ്.