മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ലാബ് ഉദ്ഘാടനം ചെയ്തു
ലാബ് & ലൈബ്രറി
ശിലാസ്ഥാപനം നിർവ്വഹിച്ചു.
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് കേരളാ സർക്കാർ അനുവദിച്ച 1 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന ലാബ് & ലൈബ്രറി നിർമ്മാണോദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കൂളത്തൂങ്കൽ എം എൽ എ നിർവ്വഹിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ്സുധാകരൻ അധ്യക്ഷത വഹിച്ചു. അജിതാ രതീഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) രേഖാ ദാസ് (മുണ്ടക്കയം ഗ്രാമ പ്രസി ) , ദിലീഷ്ദി വാകരൻ ( ഗ്രാമപഞ്ചായത്ത് വൈ .. പ്രസി) പ്രദീപ് പി കെ, പഞ്ചായത്ത് അംഗങ്ങളായ കെ എൻ സോമരാജൻ, പ്രസന്ന ഷിബു,ബിൻസി മാനുവൽ ചേന്നാട്ട്, സി വി അനിൽകുമാർ കെ ജെ പ്രസാദ് (കോർഡിനേറ്റർ) സിജു kaithanam( പി ടി എ പ്രസിഡൻ്റ് ) രാജേഷ് എം പി ( സീനിയർ അസിസ്റ്റൻറ്) എന്നിവർ പ്രസംഗിച്ചു