കൂട്ടിക്കൽ മഠത്തിൽ എം.എം ഇബ്രാഹിം (82) നിര്യതനായി .
കൂട്ടിക്കൽ : മഠത്തിൽ എം.എം ഇബ്രാഹിം (82) നിര്യതനായി .
ഭാര്യ :സൈനബ, ഇരാറ്റുപേട്ട വെള്ളാത്തോട്ടം കുടുംബംഗം .
മക്കൾ :ഹാരിസ് (ഖത്തർ )ഹാറൂൺ (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി) അഷ്റഫ് (താലൂക്ക് ഓഫീസ് പിരുമേട് ) നൗഷാദ് (ആധാരം എഴുത്ത് ) ഹസീന, സജീനാ ,
മരുമക്കൾ : പരേതനായ റഷീദ് , സക്കിർ , സജന സിനത്ത് , സുമീ ,ഷിജി ഖബറക്കം ഞായറാഴ്ച രാവിലെ 9.30ന് കൂട്ടിക്കൽ മുഹിയദ്ദീൻ ജുമാ മസജിദ് ഖബർസ്ഥാനിൽ.