എം ഡി എസിൽ ഒന്നാം റാങ്കുമായി രേവതി കൃഷ്ണ

“എം ഡി എസിൽ ഒന്നാം റാങ്കുമായി രേവതി കൃഷ്ണ”

കാഞ്ഞിരപ്പള്ളി /പാറത്തോട് – കോഴിക്കോട് ഗവ: ഡൻ്റൽ കോളെജിൽ നിന്നും എം ഡി എസിൽ (ഓറൽ പതോളജി ആൻറ്  മൈക്രോ ബയോളജി ) കാഞ്ഞിരപ്പള്ളി പാറത്തോട് ചോറ്റി സ്വദേശിനി രേവതി കൃഷ്ണ  ഒന്നാം റാങ്ക് കരസ്ഥമാക്കി.. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി, പാറയ്ക്കൽ  ഉണ്ണിക്കൃഷ്ണൻ – മിനു  ദമ്പതികളുടെ പുത്രിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page