ബിഎംഎസ് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മജയന്തി
ദേശീയ തൊഴിലാളി ദിനം ആചരിച്ചു ബിഎംഎസ് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു പനക്കച്ചിറ യിൽ നടന്ന ആഘോഷ പരിപാടി മലനാട് പ്ലാൻ റേഷൻ വൻ മസ്തൂർ സംഘം ജില്ലാ പ്രസിഡണ്ട് കെ കെ കരുണാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി മുരളീധരൻ അധ്യക്ഷനായിരുന്നു ബിഎംഎസ് മുണ്ടക്കയം മേഖല സെക്രട്ടറി സി എസ് ശ്രീനിവാസൻ മേഖലാ വൈസ് പ്രസിഡണ്ട് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റി ഇൻ ചാർജ് പി കെ സന്തോഷ് എന്നിവർ പങ്കെടുത്തു